നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ18-12-2024 ബുധനാഴ്ച നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ യുടെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. തുടർന്ന് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ശ്രീ.ഷിജുരാജു ൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതു സമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. NIDS […]

Read more