NIDS കാട്ടാക്കട മേഖല 29-ാം വാർഷികവും സ്വയംസഹായ സംഘസംഗമവും

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കാട്ടാക്കട മേഖല 30-11-2025 ഞായറാഴ്ച ഉച്ചയ്ക് ശേഷം 02.00 മണിക്ക് മാനല്ലൂർ സെൻ്റ് പോൾസ് പാരീഷ് ഹാളിൽ വച്ച് 29-ാം വാർഷികവും സ്വയംസഹായ സംഘസംഗമവും സംഘടിപ്പിച്ചു. ഫെറോന വികാരി വെരി റവ. ഫാ. ജോസഫ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ റൈറ്റ് റവ. മോൺ. ഡോ.ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ, കാട്ടാക്കട […]

Read more