
Phone No: +91 471 221 545
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ അഞ്ചാമത്തെ ബാച്ചിൻ്റെ ട്രെയിനിംഗിൻ്റെ ഭാഗമായി 28-07-2025 തിങ്കളാഴ്ച നെയ്യാറ്റിൻകര രാമചന്ദ്രൻ ടെക്സ്റ്റയിൽസ് സന്ദർശിച്ചു. എല്ലാ കുട്ടികൾക്കും ടെക്സ്റ്റയിൽസിൻ്റെ വിവിധ Department നെ കുറിച്ച് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ശ്രീ.അലക്സാണ്ടർ വിശദമായി ക്ലാസ് എടുത്തു. രാമചന്ദ്രൻ ടെക്സിൽസിലെ സ്റ്റോർ മാനേജർ […]
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി സ്വയംസഹായ സംഘങ്ങളിലെ വിദ്യാർത്ഥികൾക്ക് 28-06-2025 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ.ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസൻ്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി, അസി.പ്രൊജക്ട് ഓഫീസർ ശ്രീ. […]
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക ലഹരി വിരുദ്ധ ദിനാചരണം – 2025 സംഘടിപ്പിച്ചു.NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ. എ. ശ്രീ. ആൻസലൻ ഉത്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, തിരുവനന്തപുരം KCBC മദ്യവിരുദ്ധ കമ്മിഷൻ സോണൽ പ്രസിഡൻ്റ് ശ്രീ. ഷാജി മലയിൽ, KCBC മദ്യവിരുദ്ധ സമിതി നെയ്യാറ്റിൻകര രൂപത സെക്രട്ടറി ശ്രീ. […]
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണം – 2025 സംഘടിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ് റവ.മോൺ. വിൻസൻ്റ് കെ. പീറ്റർ ഉത്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ- ഓഡിനേറ്റർ വെരി റവ.മോൺ. വി.പി. ജോസ്, കമ്മീഷൻ സെക്രട്ടറി റവ.ഫാ.ക്ലീറ്റസ്, ശ്രീ.വത്സല ബാബു, ശ്രീമതി അൽഫോൻസ ആൻ്റിൽസ്, വാർഡ് കൗൺസിലർ […]
ശശികുമാർ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ മൂന്നാമത്തെ ബാച്ച് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു. 03-02-2025 -ന് പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ.ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ.ഫാ.രാഹുൽ ബി. ആൻ്റോ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ […]
ലളിത സി.നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സറി സ്കൂൾ ടീച്ചേഴ്സിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഓലത്താണി പാരിഷ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി. റവ.ഫാ.രാഹുൽ ബി. ആന്റോ അധ്യക്ഷത വഹിച്ച സമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ്, നഴ്സറി കോഡിനേറ്റർ ശ്രീമതി ലളിത സി., നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബിനകുമാരി, ആമച്ചൽ നഴ്സറി സ്കൂൾ […]
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിരണ്ടാം വാർഷികാഘോഷം 23-12-2024 തിങ്കളാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കോവളം നിയോജകമണ്ഡലം എം.എൽ.എ. ശ്രീ.എം.വിൻസെന്റ് ഉദ്ഘാടനം നിർവ്വഹിക്കുകയും ഡൽഹി ശിവശക്തി മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ദേശീയ സ്പെഷ്യൽ ഒളിമ്പിക്സ് വനിത വിഭാഗം ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആരതിയെ ആദരിക്കുകയും ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. […]
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ18-12-2024 ബുധനാഴ്ച നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ യുടെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. തുടർന്ന് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ശ്രീ.ഷിജുരാജു ൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതു സമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. NIDS […]
ശശികുമാർ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒന്നാമത്തെ ബാച്ചിൽ ( PKKLTHINDS3122401 – Batch ID 01) വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 04-12-2024 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി റവ. ഫാ.രാഹുൽ […]