ചിങ്ങം-1 കർഷക ദിനാചരണം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ മേഖല തലങ്ങളിൽ ചിങ്ങം-1 കർഷക ദിനാചരണം സംഘടിപ്പിച്ചു. 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് ബാലരാമപുരം ഫെറോന സമിതി അരംമുകൾ നിത്യസഹായ മാതാ ദൈവാലയ പാരിഷ് ഹാളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS മേഖല കോ-ഓഡിനേറ്റർ വെരി.റവ. ഫാ.ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം അവണാകുഴി സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല ആനിമേറ്റർ ശ്രീമതി ഷീബ, അരംഗമുകൾ NIDS യൂണിറ്റ് […]

Read more

ഡോക്ടേഴ്സ് ദിനാചരണവും ബോധവൽക്കരണ സെമിനാറും

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണവും ബോധവൽക്കരണ സെമിനാറും 30-07-2025 തിങ്കളാഴ്ച രാത്രി 08.30 മുതൽ 09.50 വരെ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. കമ്മിഷൻ സെക്രട്ടറി വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ. ഫാ. രാഹുൽ ബി ആൻ്റോ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത ഡോക്ടേഴ്സ് ഫോറം പ്രസിഡൻ്റ് ഡോ.ജോയ് ജോൺ, ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ഡോ.റയ്മണ്ട് […]

Read more

KLM രൂപത നേതൃസമ്മേളനം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ 30-07-2025 ബുധനാഴ്ച 10.30 ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ KLM രൂപത നേതൃസമ്മേളനം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ. ഡോ. സെൽവരാജൻ പിതാവ് ഉത്ഘാടനം ചെയ്തു. KLM രൂപത സെക്രട്ടറി ശീമതി ബീനറാണി റിപ്പോർട്ട് അവതരിപ്പിച്ചു. NIDS ഡയറക്ടർ വെരി റവ. ഫാ. രാഹുൽ ബി. ആൻ്റോ,രൂപത KLM […]

Read more

Exposure Visit

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ അഞ്ചാമത്തെ ബാച്ചിൻ്റെ ട്രെയിനിംഗിൻ്റെ ഭാഗമായി 28-07-2025 തിങ്കളാഴ്ച നെയ്യാറ്റിൻകര രാമചന്ദ്രൻ ടെക്സ്റ്റയിൽസ് സന്ദർശിച്ചു. എല്ലാ കുട്ടികൾക്കും ടെക്സ്റ്റയിൽസിൻ്റെ വിവിധ Department നെ കുറിച്ച് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ശ്രീ.അലക്സാണ്ടർ വിശദമായി ക്ലാസ് എടുത്തു. രാമചന്ദ്രൻ ടെക്സിൽസിലെ സ്റ്റോർ മാനേജർ […]

Read more

പഠനോപകരണ വിതരണം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി സ്വയംസഹായ സംഘങ്ങളിലെ വിദ്യാർത്ഥികൾക്ക് 28-06-2025 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. NIDS പ്രസിഡൻ്റ് മോൺ.ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസൻ്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി, അസി.പ്രൊജക്ട് ഓഫീസർ ശ്രീ. […]

Read more

ലോക ലഹരി വിരുദ്ധ ദിനാചരണം – 2025

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക ലഹരി വിരുദ്ധ ദിനാചരണം – 2025 സംഘടിപ്പിച്ചു.NIDS പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ. എ. ശ്രീ. ആൻസലൻ ഉത്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, തിരുവനന്തപുരം KCBC മദ്യവിരുദ്ധ കമ്മിഷൻ സോണൽ പ്രസിഡൻ്റ് ശ്രീ. ഷാജി മലയിൽ, KCBC മദ്യവിരുദ്ധ സമിതി നെയ്യാറ്റിൻകര രൂപത സെക്രട്ടറി ശ്രീ. […]

Read more

പരിസ്ഥിതി ദിനാചരണം – 2025

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷൻ്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണം – 2025 സംഘടിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ് റവ.മോൺ. വിൻസൻ്റ് കെ. പീറ്റർ ഉത്ഘാടനം ചെയ്തു. രൂപത ശുശ്രൂഷ കോ- ഓഡിനേറ്റർ വെരി റവ.മോൺ. വി.പി. ജോസ്, കമ്മീഷൻ സെക്രട്ടറി റവ.ഫാ.ക്ലീറ്റസ്, ശ്രീ.വത്സല ബാബു, ശ്രീമതി അൽഫോൻസ ആൻ്റിൽസ്, വാർഡ് കൗൺസിലർ […]

Read more