നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ18-12-2024 ബുധനാഴ്ച നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി.റവ. ഫാ.രാഹുൽ ബി. ആൻ്റോ യുടെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. തുടർന്ന് സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ശ്രീ.ഷിജുരാജു ൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതു സമ്മേളനം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. NIDS […]

Read more

സർട്ടിഫിക്കറ്റ് വിതരണം

ശശികുമാർ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒന്നാമത്തെ ബാച്ചിൽ            ( PKKLTHINDS3122401 – Batch ID 01) വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 04-12-2024 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി റവ. ഫാ.രാഹുൽ […]

Read more

സ്ത്രീജ്യോതി സംഗമം-2024

ശശികുമാർ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി വികസന കമ്മീഷന്റെ നേതൃത്വത്തിൽ 30-10-2024 ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്ത്രീജ്യോതി സംഗമം-2024 സംഘടിപ്പിച്ചു. സ്ത്രീജ്യോതി പ്രസിഡൻറ് ശ്രീമതി ലീലാ ലോറൻസ് അധ്യക്ഷത വഹിച്ച യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സലൂജ വി.ആർ. ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ വെരി റവ.മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ വെരി റവ.ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ […]

Read more