


NIDS ഡയറക്ടർ വെരി റവ. ഫാ. ക്രിസ്റ്റഫർ ഏശായ യുടെ ജന്മദിനാഘോഷം ഓഫീസിൽ ആഘോഷിച്ചു. കമ്മീഷൻ സെക്രട്ടറി മാരായ വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ, റവ.ഫാ. സുജിൻ, ശ്രീമതി അൽഫോൻസ ആൻ്റിൽസ്, പ്രോജക്ട് ഓഫീസർ ശ്രീ. ബിജു ആൻ്റണി, ആനിമേറ്റർ ശ്രീമതി ബീന കുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.