കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (KRLCC) രജത ജൂബിലിയോട് അനുബന്ധിച്ച് ഒക്ടോബർ 4 ഞായറായ്ച്ച ആലപ്പുഴ രൂപതയുടെ ആതിഥേയത്വത്തിൽ ലിയോ XIll ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അൽമായ കോൺക്ലെവ് 2026 ൽ KLM നെയ്യാറ്റിൻകര രൂപത സമിതിയെ പ്രതിനിധീകരിച്ച് KLM രൂപത പ്രസിഡൻ്റ് ശ്രീ. ദേവരാജ്, KLM ആനിമേറ്റർ ശ്രീ. ശശികുമാർ എന്നിവർ പങ്കെടുത്തു.
