നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ പതിനൊന്നാമത്തെ ബാച്ച് 03-10-2026 ശനിയാഴ്ച നെയ്യാറ്റിൻകര രൂപത ബിഷപ് അഭിവന്ദ്യ സെൽവരാജൻ പിതാവ് സന്ദർശിച്ചു. NIDS ഡയറക്ടർ വെരി റവ. ഫാ. ക്രിസ്റ്റഫർ ഏശായ, സ്‌കൂൾ മാനേജ്മെൻ്റ് ഡയറക്ടർ മോൺ. ജോണി കെ.ലോറൻസ് എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.