സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം – മൂന്നാമത്തെ ബാച്ച്

ശശികുമാർ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ മൂന്നാമത്തെ ബാച്ച് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു. 03-02-2025 -ന് പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ.ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ.ഫാ.രാഹുൽ ബി. ആൻ്റോ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസർ […]

Read more

സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിരണ്ടാം വാർഷികാഘോഷം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിരണ്ടാം വാർഷികാഘോഷം 23-12-2024 തിങ്കളാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കോവളം നിയോജകമണ്ഡലം എം.എൽ.എ. ശ്രീ.എം.വിൻസെന്റ് ഉദ്ഘാടനം നിർവ്വഹിക്കുകയും ഡൽഹി ശിവശക്തി മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ദേശീയ സ്പെഷ്യൽ ഒളിമ്പിക്സ് വനിത വിഭാഗം ഫ്ലോർബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആരതിയെ ആദരിക്കുകയും ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. […]

Read more

സർട്ടിഫിക്കറ്റ് വിതരണം

ശശികുമാർ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒന്നാമത്തെ ബാച്ചിൽ            ( PKKLTHINDS3122401 – Batch ID 01) വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 04-12-2024 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. NIDS ഡയറക്ടർ വെരി റവ. ഫാ.രാഹുൽ […]

Read more