
തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു. 20-08-2025 ബുധനാഴ്ച രാവിലെ 10.00 മണിക്ക് കമ്മീഷൻ സെക്രട്ടറി വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് പ്രസിഡൻ്റ് റൈറ്റ് റവ. മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ വെരി റവ. ഫാ. രാഹുൽ […]