കലാകായിക മത്സരം

ഭിന്നശേഷി വാർഷികാഘോഷത്തിൻ്റെ ഭാഗമായി 30-11-2025 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് NIDS ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി സ്വയം സഹായ സംഘാംഗങ്ങളെ ഉൾപ്പെടുത്തി കലാകായിക മത്സരം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ തങ്കമണി ഉത്ഘാടനം ചെയ്തു. കലാകായിക മത്സരം അംഗങ്ങൾക്ക് ആവേശം പകർന്ന അനുഭവമായി. CBR കോ- ഓഡിനേറ്റർ ശ്രീ. ശശികുമാർ, ശ്രീ. ജയരാജ് എന്നിവർ നേതൃത്വം നൽകി.

Read more

NIDS കാട്ടാക്കട മേഖല 29-ാം വാർഷികവും സ്വയംസഹായ സംഘസംഗമവും

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കാട്ടാക്കട മേഖല 30-11-2025 ഞായറാഴ്ച ഉച്ചയ്ക് ശേഷം 02.00 മണിക്ക് മാനല്ലൂർ സെൻ്റ് പോൾസ് പാരീഷ് ഹാളിൽ വച്ച് 29-ാം വാർഷികവും സ്വയംസഹായ സംഘസംഗമവും സംഘടിപ്പിച്ചു. ഫെറോന വികാരി വെരി റവ. ഫാ. ജോസഫ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ റൈറ്റ് റവ. മോൺ. ഡോ.ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ, കാട്ടാക്കട […]

Read more

തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു. 20-08-2025 ബുധനാഴ്ച രാവിലെ 10.00 മണിക്ക് കമ്മീഷൻ സെക്രട്ടറി വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് പ്രസിഡൻ്റ് റൈറ്റ് റവ. മോൺ. ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ വെരി റവ. ഫാ. രാഹുൽ […]

Read more

സർട്ടിഫിക്കറ്റ് വിതരണം

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ അഞ്ചാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 18-08-2025 തിങ്കളാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. സാഫല്യം അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ തങ്കമണി അധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ. ഫാ.രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് […]

Read more

ചിങ്ങം-1 കർഷക ദിനാചരണം

[4:02 pm, 17/08/2025] Sasikumar: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ മേഖല തലങ്ങളിൽ ചിങ്ങം-1 കർഷക ദിനാചരണം സംഘടിപ്പിച്ചു. ബാലരാമപുരം ഫെറോന അരംമുഗൾ നിത്യസഹായ മാതാ ദൈവാലയ പാരിഷ് ഹാളിലും പാറശാല മേഖലയിൽ പൊൻവിള പാരീഷ് ഹാളിലും ചുള്ളിമാനൂർ മേഖലയിൽ തേവൻപാറ പാരീഷ് ഹാളിലും വ്ലാത്താങ്കര മേഖലയിൽ വ്ലാത്താങ്കര സ്വർഗ്ഗാരോപിത മാത ദൈവാലയത്തിലും കാട്ടാക്കട മേഖലയിൽ തൂങ്ങാംപാറ പാരീഷ് ഹാളിലും ആര്യനാട് മേഖലയിൽ ആര്യനാട് ഫെറോന സെൻ്ററിലും നെടുമങ്ങാട് മേഖലയിൽ നെടുമങ്ങാട് […]

Read more

ചിങ്ങം -1 കർഷക ദിനാചരണം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി പാറശാല മേഖല കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ പൊൻവിള വിൻസൻ്റ് ഡി പോൾ പാരിഷ് ഹാളിൽ വച്ച് 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ശേഷം 02.00 മണിക്ക് ചിങ്ങം -1 കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS പാറശാല മേഖല കോ-ഓഡിനേറ്റർ റവ.ഫാ. രാജേഷ് എസ് കുറിച്ചിയിൽ അധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ. ഫാ. രാഹുൽ ബി. ആൻ്റോ ഉദ്ഘാടനം ചെയ്തു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ, മേഖല […]

Read more

ചിങ്ങം -1 കർഷക ദിനാചരണം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കട്ടയ്ക്കോട് മേഖല കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ പേയാട് സെന്റ് സേവ്യേഴ്സ് പാരിഷ് ഹാളിൽ വച്ച് 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ശേഷം 02.00 മണിക്ക് ചിങ്ങം -1 കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS കട്ടയ്ക്കോട് മേഖല കോ-ഓഡിനേറ്റർ റവ.ഫാ. അജു അലക്സ് അധ്യക്ഷത വഹിച്ച യോഗം കട്ടയ്ക്കോട് ഫെറോന വികാരി വെരി റവ.ഫാ. ജോയ് സാബു ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല കൃഷി ഓഫീസർ ശ്രീ ജയദാസ് സി.വി. മുഖ്യ സന്ദേശം നൽകി സംസാരിച്ചു. […]

Read more

ചിങ്ങം-1 കർഷക ദിനാചരണം

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ മേഖല തലങ്ങളിൽ ചിങ്ങം-1 കർഷക ദിനാചരണം സംഘടിപ്പിച്ചു. 17-08-2025 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് ബാലരാമപുരം ഫെറോന സമിതി അരംമുകൾ നിത്യസഹായ മാതാ ദൈവാലയ പാരിഷ് ഹാളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. NIDS മേഖല കോ-ഓഡിനേറ്റർ വെരി.റവ. ഫാ.ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം അവണാകുഴി സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല ആനിമേറ്റർ ശ്രീമതി ഷീബ, അരംഗമുകൾ NIDS യൂണിറ്റ് […]

Read more

ഡോക്ടേഴ്സ് ദിനാചരണവും ബോധവൽക്കരണ സെമിനാറും

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണവും ബോധവൽക്കരണ സെമിനാറും 30-07-2025 തിങ്കളാഴ്ച രാത്രി 08.30 മുതൽ 09.50 വരെ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. കമ്മിഷൻ സെക്രട്ടറി വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ വെരി റവ. ഫാ. രാഹുൽ ബി ആൻ്റോ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത ഡോക്ടേഴ്സ് ഫോറം പ്രസിഡൻ്റ് ഡോ.ജോയ് ജോൺ, ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ഡോ.റയ്മണ്ട് […]

Read more